
തുറന്ന വാഹനത്തിൽ നേതാക്കൾ; ബാരിക്കേഡുകൾ ഭേദിച്ച പ്രവർത്തകർ | India Bloc | Supreme Court March
Description: ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. ജനാധിപത്യ സംരക്ഷണം മുൻനിർത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹർജി സമർപ്പിക്കാനാണ് പ്രതിപക്ഷ നേതാക്കൾ മാർച്ച് നടത്തിയത്. ... Read more



