
തിരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല: ഡി രാജ | D Raja | Gyanesh Kumar
Description: മോദിയും അമിത് ഷായും മറുവശത്ത് നിൽക്കുന്നിടത്തോളം കാലം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ എല്ലാ അർത്ഥത്തിലും പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ഡി രാജ വ്യക്തമാക്കി. രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് ഈ സാഹചര്യമാണെന്നും അദ്ദേഹം ചൂണ ... Read more



