
സുപ്രീം കോടതി മാർച്ച് തടഞ്ഞ് പൊലീസ്; ബസില്‍ നിന്നും ഇറങ്ങി രാഹുല്‍ | Rahul | India Bloc | SC March
Description: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തി. പതിമൂന്ന് കോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകളു ... Read more



