
റിയാദ് വിമാനത്താവളത്തിൽ ഹൂതി വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തി | Riyadh Airport
Description: റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ നാലിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചത്തെ ആക്രമണത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശിയുടെ ഖബറടക്കം റിയാദിൽ നടത്തുമെന്ന് ഇന് ... Read more



