
വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ, വാഹനം ഇടിച്ച് പോസ്റ്റ് തകർത്തു | Thiruvanvandoor
Description: ചങ്ങനാശ്ശേരി തിരുവൻവണ്ടൂർ മഴുക്കിൽ മേലിൽ മദ്യപിച്ചെത്തിയ യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടുകളിൽ കയറി ആളുകളെ അസഭ്യം പറയുകയും വാഹനം ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമായാണ് പ്രദേശത്ത് യുവാക്കളുടെ അഴിഞ്ഞാ ... Read more



