
‘മോദി ഭീരുവായ പ്രധാനമന്ത്രി; 72 മണിക്കൂറിൽ കണ്ടത് ഏകാധിപത്യത്തിന്റെ നഗ്നനൃത്തം’ | Ashutosh Ranka
Description: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അശുതോഷ്. കഴിഞ്ഞ 72 മണിക്കൂറിൽ രാജ്യം കണ്ടത് ഏകാധിപത്യത്തിന്റെ നഗ്നനൃത്തമാണെന്നും പ്രതിഷേധിക്കാനെത്തിയ ആയിരക്കണക്കിന് ആളുകളെ തടങ്കലിലാക്കിയെന്നും വിമര്‍ശനം.
#AshutoshRanka ... Read more
#AshutoshRanka ... Read more