
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയുടെ സുപ്രീം കോടതി മാർച്ച് | India | SC March
Description: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് നടന്നു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് ആരംഭിച്ച് സുപ്രീം കോടതി ലക്ഷ്യമാക്കി നീങ്ങിയ മാർച്ചിൽ രാഹുൽ ഗാന്ധി, മല്ലി ... Read more



