
വീട്ടിനുള്ളിൽ സൂക്ഷിച്ച അരക്കിലോയിലേറെ MDMAയുമായി യുവാവ് പിടിയിൽ | Kadampuzha | MDMA
Description: മലപ്പുറം കാടാമ്പുഴയിൽ വീടിനുള്ളിൽ സൂക്ഷിച്ച അഞ്ഞൂറ്റി ഇരുപത്തിയഞ്ച് ഗ്രാം MDMAയുമായി യുവാവ് അറസ്റ്റിലായി. പറക്കര പെരുങ്കുളം സ്വദേശി ശിഹാബാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ശിഹാബ് മുൻപും സമാന കേസിൽ ജയിൽശിക്ഷ അനുഭവിച്ചി ... Read more



