
പന്തീരാങ്കാവിൽ SIയെ ആക്രമിച്ച പ്രതി പിടിയിൽ; അറസ്റ്റിലായത് ഫറോക്ക് സ്വദേശി | Pantheerankavu
Description: പന്തീരാങ്കാവിൽ ഡ്യൂട്ടിക്കിടെ പോലീസുകാരനെ ആക്രമിച്ച പ്രതി പിടിയിലായി. ഫറോക്ക് കോളജ് സ്വദേശി മുഹമ്മദ് അനസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കിങ്സ് ബാറിന് സമീപം നമ്പർ പ്ലേറ്റില്ലാതെ സ്കൂട്ടറുമായി കണ്ട അനസിനോട് രേഖകൾ ആവശ്യപ്പെട്ടപ്പോൾ പന്തീരാങ്കാവ് എസ്ഐ ... Read more



