
'ഈ രാജ്യം ഒരുത്തന്‍റേയും വകയല്ല':കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തെ അടിച്ചമര്‍ത്തി പൊലീസ് | DELHI PROTEST
Description: രാജ്യതലസ്ഥാനത്തെ കൊണാട്ട് പ്ലേസിൽ ഇടതുപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ നേരിട്ടു. റോഡുകളിൽ ബാരിക്കേഡുകൾ വെൽഡ് ചെയ്തും ബസുകൾ കുറുകെയിട്ടും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
#DelhiProtest #ConnaughtPl ... Read more
#DelhiProtest #ConnaughtPl ... Read more