
ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി രാഹുൽ ഗാന്ധി | Rahul Gandhi | Supreme Court | March
Description: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക് കൂറ്റൻ മാർച്ച് നടത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് പുറപ്പെട്ട് ഭഗവാൻദാസ് റോഡിൽ എത്തി ... Read more



