
ഓസീസിന് ജയം 6 വിക്കറ്റ് അകലെ; ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കി 319 റൺസ് | Australia vs South Africa
Description: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിനരികെ. രണ്ടാം ഇന്നിങ്സിൽ 314 റൺസെടുത്ത് ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മാത്യു റെൻഷോ 82 റൺസും നിക് മാഡിൻസൺ 48 റൺസും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 12 പന്തിൽ 32 റൺസും നേടി.
#AUSvsS ... Read more
#AUSvsS ... Read more