
പാചകം ചെയ്ത മാൻ ഇറച്ചിയുമായി ചുമട്ടുതൊഴിലാളി വനം വകുപ്പിന്റെ പിടിയിൽ | Karuvarakundu | Arrest
Description: കരുവാരക്കുണ്ടിൽ പാചകം ചെയ്ത മാനിറച്ചിയുമായി ചുമട്ടുതൊഴിലാളിയെ വനംവകുപ്പ് അധികൃതർ പിടികൂടി. ചോക്കോട് സ്വദേശി കല്ലംകുന്നൽ റസലാണ് പിടിയിലായത്. റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽനിന്ന് രണ്ട് കിലോഗ്രാം പാ ... Read more