
ഗ്യാനേഷ് കുമാറിനെ മാറ്റണം: കേരള നിയമസഭ പ്രമേയം പാസാക്കി | Kerala Assembly | Gyanesh Kumar
Description: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. എസ്ഐആർ വഴി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട എല്ലാവരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടു ... Read more