
ശബരിമലയിൽ തുലാമാസ പൂജയ്ക്കും അരവണ ക്ഷാമത്തിന് സാധ്യത;ശേഷിക്കുന്നത് 27 ചാക്ക് അരി | #Sabarimala
Description: ശബരിമലയിൽ തുലാമാസ പൂജാ കാലത്തും അരവണ ക്ഷാമത്തിന് സാധ്യത. 27,000 കിലോ അരവണ തയ്യാറാക്കാനാകുന്ന 27 ചാക്ക് അരി മാത്രമാണ് നിലവിൽ സന്നിധാനത്ത് ശേഷിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒക്ടോബർ 15-ന് അരവണ പ്ലാന്റ് വീണ്ടും തുറക്കുമെങ്കിലും ലഭ്യമായ അരി കൊ ... Read more