
പോക്സോ കേസ് പ്രതിക്കെതിരെ ജനരോഷം; വീട്ടിലേക്ക് മാർച്ചും റോഡ് ഉപരോധവും | Vadakara POCSO case
Description: കോഴിക്കോട് വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീട്ടിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി. വടകര ബാങ്ക് റോഡ് സ്വദേശി റഫീഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിയുടെ വീടിനുമുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നാട്ടുകാ ... Read more



