
UAE ഫെഡറൽ ബജറ്റിന് അംഗീകാരം; 2925 കോടി ദിർഹം, ക്ഷേമപദ്ധതികൾക്ക് മുൻഗണന | UAE Federal Budget
Description: വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സാമൂഹികക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകി 2027 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തേക്ക് 2925 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ ... Read more



