പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ;ഇന്ത്യാ റാലിക്കെതിരെ വ്യാപാരികൾ |#DelhiNews #AISA
Description: ഡൽഹി പൊലീസിന്റെ പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലാണ് ഐസയും നേഹ ബോറയും. സമാധാനാന്തരീക്ഷം തകർത്തതിന് തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട നേഹ, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്നും വ്യക്തമാക്കി.
#DelhiNews #AISA #INDIAAlliance ... Read more
#DelhiNews #AISA #INDIAAlliance ... Read more




