
പിണറായിക്കെതിരെ കേസ്; മാസപ്പടി കേസിൽ എഫ്ഐആർ | Pinarayi Vijayan | CMRL
Description: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്തു. എഫ്ഐആറിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. മുൻമന്ത്രി മുഹമ്മദ് റിയാസ് രണ്ടാം പ്രതിയും ടി. വീണ മൂന്നാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമ ... Read more